54 h-À-j-§-fm-bn- Cu- -t£{X-¯n-Â- \n-¶pw- bmsXmcp- ]n-cn-hpw- \-S-¯n-bn-«n-Ã-
Z-£n-W- kzo-I-cn-¡m-¯- G-I- -t£{Xw-.
{Xn-aq-À-¯n-I-fpsS km-¶n-[y-¯n-Â- {]-Xn-jvT- \-S-¶- `m-c-X-¯nse G-It£{Xw-
-s]m¦m-e- Zn-h-kw- (28.01.24) cm-hnse 7:30 ap-X-Â- D-¨-bv¡v 1 a-Wn- hsc ]p-cp-j-³-am-À-¡v -t£{X-¯n-\p-Ån-Â- {]thi-\w- D-ïm-bn-cn-¡p-¶-X-Ã-.
18.01.24 ap-X-Â- Xm-es¸men-, D-cp-Ä- -t\À-¨-I-Ä-¡v (50 cq-]-) c-ko-Xv hm-§m-hp-¶-Xm-Wv. Xm-es¸men- \-S-¡p-¶- ka-b-¯v -t£{X-Po-h-\-¡m-c-Ãm-¯- ]p-cp-j-·m-À-¡v -t£{X-¯n-\p-Ån-Â- {]thi-\-ap-ïm-bn-cn-¡p-¶-X-Ã-.
-t£{XtIm¼-u-ïn-Â- bmsXmcp- I-¨-h-S-§-fpw- A-\p-h-Zn-¡p-¶-X-Ã-.
D-Õh-Zn-h-k§-fn-Â- F-Ãm-Zn-h-khpw- \-S- Xp-d-¡p-¶-Xm-Wv. ]-I-Â- ka-b-§-fn-Â- -t£{X- \-S- A-S-bv¡p-¶-X-Ã-.
`-à-P-\-§-Ä- -t£{Xm-Nm-c-a-cym-Z-I-Ä- \n-À-_-Ô-am-bpw- ]m-en-¡p-I-.
]-cn-]m-Sn-I-fn-Â- am-äw- h-cp-¯p-hm-³- -t£{X- {S-Êvän-\v A-[n-Im-cw- D-ïm-bn-cn-¡p-¶-Xm-Wv.
-sam-ss_Â- -t^m¬-, ho-Untbm, Iym-a-d-I-Ä- Xp-S-§n-b-h- -t£{XtIm¼-u-ïn-Â- {]-h-À-¯n-¸n-¡-cp-Xv.
D-Õht¯mS-\p-_-Ôn-¨v \n-À-an-¡p-¶- Xm-Â-¡m-en-I- B-À-¨n-\pw- ]q-]-´-en-\pw- Xmsg ]-c-ky-_m-\-dp-I-fpw- -t_mÀ-Up-I-fpw- kvYm-]n-¡-cp-Xv.
a-{´-hm-Zw- I-gn-¸n-¨v H-gn-¸n-¨- ]m-h-I-Ä-, N-µ-\-ap-«n-I-Ä- -t£{X-¯n-Â- kzo-I-cn-¡p-¶-X-Ã-.
18.0-1.2024 ap-X-Â- 27.01.2024 hscbp-Å- 10 Zn-h-k§-fn-Â- D-¨-bv¡v 1:00 a-Wn-¡v Hu-j-[-I-ªn- D-ïm-bn-cn-¡p-¶-Xm-Wv.
18.01.2024 ap-X-Â- 28.01.2024 hscbp-Å- 11 Zn-h-k§-fn-Â- \-S- Xp-d-¡p-¶-Xp- -sImïv 30.01.2024 (-sNmÆm-gvN-), 02.02.2024 (-shÅn-bm-gvN-) bpw- \-S- Xp-d-¡p-¶-X-Ã-.
1. 54 വർഷങ്ങളായി ഈ ക്ഷേത്രത്തിൽ നിന്നും യാതൊരു പിരിവും നടത്തിയിട്ടില്ല
2. ദക്ഷിണ സ്വീകരിക്കാത്ത ഏക ക്ഷേത്രം.
3. ത്രിമൂർത്തികളുടെ സാന്നിധ്യത്തിൽ പ്രതിഷ്ഠ നടന്ന ഭാരതത്തിലെ ഏകക്ഷേത്രം
4. പൊങ്കാല ദിവസം (28-01-2024) രാവിലെ 7:30 മുതൽ ഉച്ചയ്ക്ക് 1 മണി വരെ പുരുഷൻമാർക്ക് ക്ഷേത്രത്തിനുള്ളിൽ പ്രവേശനം ഉണ്ടായിരിക്കുന്നതല്ല.
5. 18-01-2024 മുതൽ താലപ്പൊലി, ഉരുൾ നേർച്ചകൾക്ക് (50 രൂപ) രസീത് വാങ്ങാവുന്നതാണ്. താലപ്പൊലി നടക്കുന്ന സമയത്ത് ക്ഷേത്രജീവനക്കാരല്ലാത്ത പുരുഷന്മാർക്ക് ക്ഷേത്രത്തിനുള്ളിൽ പ്രവേശനമുണ്ടായിരിക്കുന്നതല്ല.
6. ക്ഷേത്രകോമ്പൗണ്ടിൽ യാതൊരു കച്ചവടങ്ങളും അനുവദിക്കുന്നതല്ല.
7. ഉത്സവദിവസങ്ങളിൽ എല്ലാദിവസവും നട തുറക്കുന്നതാണ്. പകൽ സമയങ്ങളിൽ ക്ഷേത്രനട അടയ്ക്കുന്നതല്ല.
8. ഭക്തജനങ്ങൾ ക്ഷേത്രാചാരമര്യാദകൾ നിർബന്ധമായും പാലിക്കുക.
9. പരിപാടികളിൽ മാറ്റം വരുത്തുവാൻ ക്ഷേത്രട്രസ്സ്റ്റിന് അധികാരം ഉണ്ടായിരിക്കുന്നതാണ്.
10. മൊബൈൽ ഫോൺ, വീഡിയോ, ക്യാമറകൾ തുടങ്ങിയവ ക്ഷേത്രകോമ്പൗണ്ടിൽ പ്രവർത്തിപ്പിക്കരുത്.
11. ഉത്സവത്തോടനുബന്ധിച്ച് നിർമിക്കുന്ന താൽക്കാലിക ആർച്ചിനും പൂപന്തലിനും താഴെ പരസ്യബാനറുകളും ബോർഡുകളും സ്ഥാപിക്കരുത്.
12. മന്ത്രവാദം കഴിപ്പിച്ച് ഒഴിപ്പിച്ച പാവകൾ, ചന്ദനമുട്ടികൾ ക്ഷേത്രത്തിൽ സ്വീകരിക്കുന്നതല്ല.
13. 18-01-2024 മുതൽ 27-01-2024 വരെയുള്ള 10 ദിവസങ്ങളിൽ ഉച്ചയ്ക്ക് 1:00 മണിക്ക് ഔഷധകഞ്ഞി ഉണ്ടായിരിക്കുന്നതാണ്.
14. 18-01-2024 മുതൽ 28-01-2024 വരെയുള്ള 11 ദിവസങ്ങളിൽ നട തുറക്കുന്നതു കൊണ്ട് 30-01-2024 (ചൊവ്വാഴ്ച), 02-02-2024 (വെള്ളിയാഴ്ച) യും നട തുറക്കുന്നതല്ല.